Five achievements of Lionel Messi in 2020 | Oneindia Malayalam

2020-12-24 99

Year in Review: Five achievements of Lionel Messi in 2020

മെസ്സിയുടെ നേട്ടങ്ങളേക്കാള്‍ ലോകം ഉറ്റുനോക്കിയത് അദ്ദേഹം ബാഴ്‌സലോണ വിടുമോയെന്നതിനെക്കുറിച്ചിരുന്നു. വിവാദങ്ങള്‍ക്കിടയിലും മെസ്സിയുടെ നേട്ടങ്ങള്‍ നമ്മള്‍ മറക്കാന്‍ പാടില്ല. ഈ വര്‍ഷം ബാഴ്‌സയുടെ കുപ്പായത്തില്‍ മെസ്സി കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങള്‍ നമുക്കു പരിശോധിക്കാം.